Lyrics Master BD Malaylam Song Lyrics Unakka Munthiri Song Lyrics

Unakka Munthiri Song Lyrics



Unakka Munthiri Song Lyrics

Onakka Munthiri Lyrics from Hridayamis brand new Malayalam song sung byDivya Vineethand this latest song is featuringPranav Mohanlal, Kalyani Priyadarshan. Unakka Munthiri song lyrics are penned down byVineeth Sreenivasanwhile music is given byHesham Abdul Wahaband video has been directed byVineeth Sreenivasan.

Unakka Munthiri Song Lyrics

Haan Aa Aa Aa
Haan Aa Aa Aa..

Onakka Munthiri Parakka Parakka
Madukuvolam Thinokkya Thinokkya
Thenga Kothonu Korikkya Korikkya
Vettilem Paakkum Chavakkya Chavakkya

Panthalu Muzhuvan Therakka Therakka
Pennum Chekkanum Verkka Verkka
Penninte Monju Kandokkya Kandokkya
Chekkante Pathrasu Kandokkya Kandokkya

Pennum Chekkanum Kettum Kazhinju
Nadanu Varumbo Chirikkya Chirikkya
Pennum Chekkanum Kettum Kazhinju
Nadanu Varumbo Chirikkya Chirikkya

Unakka Munthiri Parakka Parakka
Ae Madukuvolam Thinokkya Thinokkya
Thenga Kothonu Korikkya Korikkya
Vettilem Paakkum Chavakkya Chavakkya

Haan Aa Aa Aa
Haan Aa Aa Aa..

Sa Sa Dha Pa Ma Pa Parakka Parakka
Re Ga Ma Re Ni Thinnokkya Thinnokkya
Dha Ri Sa Ni Dha Pa Korikkya Korikkya
Re Ga Pa Re Ni Re Chavakkya Chavakkya

Panthalu Muzhuvan Therakka Therakka
Pennum Chekkanum Verkka Verkka
Penninte Monju Kandokkya Kandokkya
Chekkante Pathrasu Kandokkya Kandokkya

Pennum Chekkanum Kettum Kazhinju
Nadanu Varumbo Chirikkya Chirikkya
Pennum Chekkanum Hmm Hmm..
Nadanu Varumbo Chirikkya Chirikkya

Haaye Aayi Ya Ya..

Chrikkya Chirikkya

Haaye Aayi Ya Ya..

Onakka Munthiri

Unakka Munthiri Song Lyrics in Malaylam :

ഒണക്ക മുന്തിരി പറക്ക പറക്ക
മടുക്കുവോളം തിന്നൊക്ക തിന്നൊക്ക
തേങ്ങാ കൊത്തൊന്നു കൊറിക്ക കൊറിക്ക
വെറ്റില പാക്കും ചവയ് ക്ക ചവയ് ക്ക
പന്തല് മുഴുവൻ തിരക്കാ തിരക്കാ
പെണ്ണും ചെക്കനും വേർക്ക വേർക്ക .
പെണ്ണിൻ്റെ മൊഞ്ചു കണ്ടോക്യ കണ്ടോക്യ
ചെക്കന്റെ പത്രാസ് കണ്ടോക്യ കണ്ടോക്യ
പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞു
നടന്നു വരുമ്പൊ ചിരിക്ക്യാ ചിരിക്ക്യാ
പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞു
നടന്നു വരുമ്പൊ ചിരിക്ക്യാ ചിരിക്ക്യാ
ഒണക്ക മുന്തിരി പറക്ക പറക്ക
ഹേയ്.മടുക്കുവോളം തിന്നൊക്ക തിന്നൊക്ക
തേങ്ങാ കൊത്തൊന്നു കൊറിക്ക കൊറിക്ക
വെറ്റില പാക്കും ചവയ് ക്ക ചവയ് ക്ക
സാ.സ.ദ.പ.മ പറക്ക പറക്ക
രി.ഗ.മ.രി.രി.രി തിന്നൊക്ക്യ തിന്നൊക്ക്യ
ദ.രി.സ. നി.ദ.പ കൊറിക്ക്യ കൊറിക്ക്യ
രി.ഗ.പ.നി.രി.രി ചവക്യ ചവക്യ
പന്തല് മുഴുവൻ തിരക്കാ തിരക്കാ
പെണ്ണും ചെക്കനും വേർക്ക വേർക്ക
പെണ്ണിൻ്റെ മൊഞ്ചു കണ്ടോക്യ കണ്ടോക്യ
ചെക്കന്റെ പത്രാസ് കണ്ടോക്യ കണ്ടോക്യ ചെക്കനും കെട്ടും കഴിഞ്ഞു
നടന്നു വരുമ്പൊ ചിരിക്ക്യാ ചിരിക്ക്യാ
പെണ്ണും ചെക്കനും… കെട്ടും കഴിഞ്ഞു
നടന്നു വരുമ്പൊ ചിരിക്ക്യാ ചിരിക്ക്യ
ചിരിക്ക്യാ ചിരിക്ക്യാ
ഒണക്ക മുന്തിരി പറക്ക പറക്ക
മടുക്കുവോളം തിന്നൊക്ക തിന്നൊക്ക

Leave a Reply

Your email address will not be published. Required fields are marked *